വണ്ണത്താൻ കണ്ടി എൽ പി എസ്/അക്ഷരവൃക്ഷം/ചക്ക

13:04, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1259 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചക്ക

എന്റെ വീട്ടിൽ ചക്കമരമ‍ുണ്ട്.
 ഊഞ്ഞാല് കെട്ടി ആടുന്ന നല്ലൊരു -
 തണൽമരമാണവൾ
ചക്കപ്പു‍ുഴ‍ുക്ക് തരും
ചക്കവറ‍ുത്തത് തര‍ും
കു‍ുരുകളും പാഴാക്കാനാവില്ല
നല്ലൊരു ഫലമാണ് ചക്ക.

സംറ ഫാത്തിമ
4 വണ്ണത്താങ്കണ്ടി എം എൽ പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത