ഗവ എൽ പി ജി എസ് ചമ്പക്കര/അക്ഷരവൃക്ഷം/വേണം ആരോഗ്യം

12:22, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= വേണം ആരോഗ്യം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വേണം ആരോഗ്യം

                               വേണം വേണം ആരോഗ്യം
                           കളിക്കാൻ വേണം ആരോഗ്യം
                            പഠിക്കാൻ വേണം ആരോഗ്യം
                            ഓടാൻ വേണം ആരോഗ്യം
                                ചാടാൻ വേണം ആരോഗ്യം
                            
 

ദേബാശിഷ് ബിജു
1 എ ഗവ.എൽ.പി എസ്.ചമ്പക്കര
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത