ഗവ. യു.പി.എസ്സ് കടയ്കൽ/അക്ഷരവൃക്ഷം/ആൽമരച്ചോട്ടിൽ

Schoolwiki സംരംഭത്തിൽ നിന്ന്
11:46, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40229 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ആൽമരച്ചോട്ടിൽ | color= 3 }} <center><poem> കു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആൽമരച്ചോട്ടിൽ

കുളത്തിൻ കരയിലെ
ആൽത്തറച്ചോട്ടിലായി
ദീർഘശ്വാസമെടുത്തു ഞാൻ നിന്നു
ഓക്സിജൻ നൽകുന്നൊരീ മരത്തെ
നോക്കുവാൻ മർത്യൻ മറന്നിടുന്നു
ചുറ്റിലെ പ്രകൃതിയെ രക്ഷിക്കാനായി
നാം ഓരോരോ വഴികൾ തേടിടുന്നു
ഒരു ചെടി വച്ചു നാം പ്രകൃതിക്കായി
പലവിത്തുവിതച്ചു നാം ചുറ്റിലും
ഭാവി വാഗ്ദാനപരിസ്ഥിതിയ്ക്കായി

അളക അനു
4 സി ഗവ. യു. പി. എസ്. കടയ്ക്കൽ
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത