10:28, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= വൃത്തി | color= 1 }} <center> <poem> കൈകൾ നന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൃത്തി
കൈകൾ നന്നായി കഴുകേണം
സോപ്പും വെള്ളവും ഉപയോഗിച്ച്.
നിത്യം നിത്യം ചെയ്യേണം
മടികൂടാതെ ചെയ്യേണം.
ശുചിത്വം എന്നത് ആവശ്യം
അത്യാവശ്യവും ആണല്ലോ.
ആഹാരത്തിന് മുമ്പും പിമ്പും
കയ്യും വായും കഴുകേണം
വ്യക്തിശുചിത്വം അനിവാര്യം
പരിസര ശുചിത്വം അനിവാര്യം......