ജി.എം.എൽ.പി.സ്കൂൾ തിരുത്തി/അക്ഷരവൃക്ഷം/ഒരുമിച്ച്

Schoolwiki സംരംഭത്തിൽ നിന്ന്
23:38, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gmlps thiruthi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരുമിച്ച് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരുമിച്ച്


പെരുതീടാം ഒരുമയോടെ
കൊറോണയെന്ന മഹാമാരിയെ
കൈ കഴുകി അകറ്റീടാം
അകലം പാലിച്ച് നിന്നീടാം
പുറത്തിറങ്ങും നേരത്ത്
മുഖത്ത് മാസ്ക്ക് ധരിച്ചീടാം
നമുക്ക് നമ്മെ രക്ഷിക്കാം
കരുതീടാം കൊറോണയെ
നമുക്ക് നമ്മുടെ നാടിനെ
സംരക്ഷിക്കാം ഒരുമയോടെ

 

സിനാൻ
3 ജി.എം എൽ .പി .തിരുത്തി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത