മുഴപ്പിലങ്ങാട് ഈസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/രോഗം വരല്ലേ

23:16, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13189 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗം വരല്ലേ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗം വരല്ലേ

സർക്കാർ നൽകുന്ന മാർഗനിർദ്ദേശങ്ങൾ
ഒറ്റമനസ്സായി നമുക്കേറ്റെടുത്തിടാം
സത്കർമ്മമായിട്ടതിനെ കരുതിടാം
സഹജീനിയോടുള്ള കടമായികാത്തിടാം
നാട്ടിലിറങ്ങേണ്ട നഗരവും കാണേണ്ട
നാട്ടിൽ നിന്നീമഹാവ്യാധി പോകുംവരെ
അൽപദിനങ്ങൾ നാം ഗൃഹത്തിൽ കഴിയുകിൽ
ശിഷ്ടദിനങ്ങൾ നമുക്കാഘോഷമാക്കിടാം

വൈഗ ലജുദാസ്
5 മുഴപ്പിലങ്ങാട് ഈസ്റ്റ് എൽ പി എസ്
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത