എ.എം.എൽ.പി.സ്കൂൾ ക്ലാരി പുത്തൂർ/അക്ഷരവൃക്ഷം/തകർത്തിടാം കൊറോണയെ

22:33, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19632 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തകർത്തിടാം കൊറോണയെ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തകർത്തിടാം കൊറോണയെ


തകർത്തിടാം കൊറോണയെ
ചെറുത്തിടാം കൊറോണയെ
നാടിന് രക്ഷക്കായി
ഒരുമയോടെ പൊറുത്തിടാം
ഭയപ്പെടേണ്ട കരുതലോടെ
ഒരുമയോടെ നീങ്ങിടാം
വൃത്തിയും വെടിപ്പുമുള്ള
അന്തരീക്ഷം വളർത്തിടാം
സർക്കാരിന്റെ നിർദേശങ്ങൾ പാലിക്കാം
മാസ്കും സോപ്പും ഉപയോഗിച്ച
കൊറോണയെ തുറത്തിടാം
കൊറോണയെ തകർത്തിടാം
കൊറോണയെ ചെറുത്തിടാം

 

അഫ‍്‍ല ഷെറിൻ . പി
4 എ എ.എം.എൽ.പി.സ‍്ക‍ൂൾ ക്ലാരി പ‍ുത്ത‍ൂർ
താന‍ൂർ ഉപജില്ല
മലപ്പ‍ുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത