21:46, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18541(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പോരാടി തോൽപ്പിക്കാം | color=2 }} <cent...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മനുഷ്യരെ മുഴുവൻ ഭീതിയിലായ്ത്തിയ
മഹാമാരിയല്ലോ കൊറോണ.....
കൂട്ടിലിട്ട പക്ഷിയെ പോലെ
മനുഷ്യനെ വീട്ടിൽ പൂട്ടിയൊരു വൈറസ്
കൈകളെല്ലാം സോപ്പിട്ട് കഴുകി.
മാസ്കും കൈയ്യുറകളും ധരിച്ച്
പോരാടാം നമുക്ക് കൊറോണ-
ക്കെതിരെ നമ്മുടെ സ്വയരക്ഷക്കായി...
നമ്മുടെ നാടിന്റെ രക്ഷക്കായി..
നേരിടാം ഒന്നിച്ച്
പൊരുതിടാം ഒന്നിച്ച്
തോൽപ്പിക്കാം ഒന്നിച്ച്
നമുക്ക് ജയിച്ചിടാം ഒന്നിച്ച്