ടി. എച്ച്. എസ്സ്. പുത്തൻചിറ/അക്ഷരവൃക്ഷം/എന്റെ പ്രകൃതി

21:24, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23063 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ പ്രകൃതി <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ പ്രകൃതി

കാടും മലകളും തോടും
സ്നേഹ സൗന്ദര്യമാർന്നപുഴയും
ആ‍‍‍ഞ്ഞടിക്കന്നകടലും
കായലും മരതകതോപ്പും
നീലിമയാർന്ന പുഴയും
സ്നേഹം വിടർത്തുന്ന ആറും
കൊച്ചു കതിരുകൾ നർത്തനമാടും
സ്നേഹം നിറ‍‍‍‍‍ഞ്ഞപ്രകൃതി
സ്നേഹമാം സ്നേഹമാം
പ്രകൃതിയാകുന്ന എൻ അമ്മ
കാടും മലകളും തോടുമായി
സ്നേഹം വിടർത്തുന്ന എന്റെ അമ്മ.

ഗോപിക ആർ മേനോൻ
6 A ടി . എച്ച് . എസ്സ് . പുത്തൻചിറ
ഇരി‍ഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത