21:02, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കേരളം
നമ്മുടെ കേരളം മലയും പുഴയും
വയലും തിങ്ങിയ പച്ച പുതച്ചൊരു
നാടാണേ മധുരം കിനിയും മലയാളം
ചൊല്ലും നല്ലൊരു നാടാണേ കേ രം
തിങ്ങിയ കേരള നാട് ഞങ്ങളുടെ സ്വന്തം ജന്മനാട്