Login (English) Help
പടരുകയാണ് പടരുകയാണ്.... കൊറോണയെന്ന മഹാമാരി..... അതിരുകളില്ല മതിലുകളില്ല. പടരുകയാണെൻ നാടെങ്ങും... വലിയവനെന്നോ ചെറിയവനെന്നോ.. ... ഇളവുകളില്ല കൊറൊണയ്ക്ക് സോപ്പിടാം,കൈകഴുകാം. തുരത്തിടാം ഈ വിപത്തിനേ.... മാസ്ക്കുകളാലും ഗ്ലൗസുകളാലും.. അകലം പാലിക്കാമെന്നേ......... ഭയപ്പെടേണ്ടാ ഭയപ്പെടേണ്ട. ജാഗ്രത മാത്രം മതിയെന്നേ...... ജാഗ്രത മാത്രം മതിയെന്നേ......
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത