ഗവ. എൽ. പി. എസ്. ഏലൂർ/അക്ഷരവൃക്ഷം/പ്രകൃതി നമ്മുടെ വരദാനം

20:20, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GLPS ELOOR (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= പ്രകൃതി നമ്മുടെ വരദാനം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി നമ്മുടെ വരദാനം

നിറഞ്ഞു നിന്നൊരു

പ്രകൃതിയിൽ

കള കളം പാടും അരുവികളും

പാട്ടു പാടും കിളികളും

ഒന്നായ് ചേരും മാൻ പേടകളും

ദീപ്ക്ഷിക
class 1 ഗവ. എൽ. പി. എസ്. ഏലൂർ, എറണാകുളം ,ആലുവ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത