ഉള്ളടക്കത്തിലേക്ക് പോവുക

വി. എൽ. പി. എസ്. കല്ലൂർ/അക്ഷരവൃക്ഷം/ കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
20:14, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22214 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= കരുതൽ     <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കരുതൽ    

 കോവിഡ് എന്ന മഹാവ്യാധി
ഏവരുടെയും ജീവനൊടുക്കാൻ
തക്കം പാർത്തു നടക്കുന്നു
പുറത്തിറങ്ങാൻ കഴിയാതെ ജനം
 വീട്ടിൽ തന്നെയിരിക്കുന്നു
ഈ വിപത്തിനെ അകറ്റിടാൻ
സാമൂഹിക അകലം പാലിക്കാം
കൈകൾ നന്നായി കഴുകീടാം
മാസ്ക് മുഖത്ത് ധരിച്ചീടാം
വ്യക്തി ശുചിത്വം പാലിച്ചു
തുര ത്തിടാം കോവിഡിനെ
ജാഗ്രതയോടെ ഇരിക്കുക നാം
അതിജീവിക്കാം ഒറ്റക്കെട്ടായ്
രക്ഷിച്ചീടാം ലോകത്തെ

വൈഷ്ണവി പി ബി
2 എ വി എൽ പി എസ് കല്ലൂർ
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത