(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാടിന്റെ ദുരന്തം
കൊറോണക്കാലം വന്നേ
നാടാകേ ഭീതിയിലായേ
നാടെങ്ങും മരണം നിറഞ്ഞേ
ലോകത്തിലിന്ന് ലക്ഷങ്ങൾ മരിക്കുന്നു
മാന്യ മഹാ ജനങ്ങളെ നിങ്ങൾ
വീട്ടിൽ തന്നെ ഇരിക്കൂ
അല്ലെങ്കിൽ നമ്മുടെ നാട് മുഴുവൻ
മഹാദുരന്തിത്തിലാവും
പോലീസുക്കാർ നമുക്ക് വേണ്ടി
ഓരോ നിമിഷവും ഓടി നടക്കുന്നു
കൊറോണയെ നാട്ടിൽ നിന്നും ഓടിക്കാം