എയുപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ കരുതൽ

17:50, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കരുതൽ | color= 4 }} <center> <poem> കരുതൽ കൊച്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരുതൽ

  
കരുതൽ
കൊച്ചു കൊച്ചു കൂട്ടരേ
ഒന്നു നിങ്ങൾ കേൾക്കുവിൻ
ഒത്തു ചേർന്ന് നമ്മൾക്കീ
കൊറോണയെ തുരത്തണം
കൈകൾ രണ്ടും എപ്പോഴും
സോപ്പ് കൊണ്ട് കഴുകണം
വീട്ടിനുള്ളിൽ തന്നെ നമ്മൾ
ശ്രദ്ധയോടിരിക്കണം.

ദൃശ്യ ആർ ഗോപാൽ
1 B എയുപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത