ജി.എച്ച്.എസ്. പെരകമണ്ണ/അക്ഷരവൃക്ഷം/ കോഴിയമ്മയും മുയലമ്മയും

Schoolwiki സംരംഭത്തിൽ നിന്ന്
17:19, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghs48141 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോഴിയമ്മയും മുയലമ്മയും

ഒരു ദിവസം കോഴിയമ്മയും കുഞ്ഞുങ്ങളും തീറ്റതേടി പോവുകയായിരുന്നു അപ്പോൾ വീടിനുള്ളിൽ മുയലച്ഛനും മുയലമ്മയും തീറ്റ തേടി പോകാതെ ഇരിക്കുന്നത് കോഴിയമ്മ കണ്ടു .കോഴിയമ്മ ചോദിച്ചു നിങ്ങൾ തീറ്റതേടി പോകുന്നില്ലേ ? അപ്പോൾ മുയലമ്മ പറഞ്ഞു: നിങ്ങൾ കാര്യങ്ങൾ ഒന്നും അറിഞ്ഞില്ലേ? ഏതു കാര്യം?കോഴിയമ്മചോദിച്ചു . മുയലമ്മ പറഞ്ഞു:"ഇപ്പോൾ ലോകം മുഴുവൻ കൊറോണ നേരിടുകയാണ് അതുകൊണ്ട് ആരും പുറത്തിറങ്ങാൻ പാടില്ല" അതുകേട്ട് കോഴിയമ്മയും കുഞ്ഞുങ്ങളും പെട്ടെന്ന് വീട്ടിലേക്ക് പോയി. കോഴിയമ്മ പറഞ്ഞു:"നമ്മുടെ ജീവിതം വീടിനുള്ളിൽ ആണ് ആരും പുറത്തിറങ്ങരുത് " കുഞ്ഞുങ്ങൾ അത് അനുസരിച്ചു. കൂട്ടുകാരേ കൊറോണയിൽ നിന്ന് മുക്തി നേടിയിട്ട് നമുക്കും പുറത്തിറങ്ങാം.....

അഫീഫ.പി.കെ
3 എ ജി എച്ച് എസ് പെരകമണ്ണ ഒതായി
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ