മുഴപ്പിലങ്ങാട് യു.പി.എസ്/അക്ഷരവൃക്ഷം/തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
17:08, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തിരിച്ചറിവ്

നിത്യവും കുളിക്കേണം നാം
  വൃത്തിയുള്ള വസ്ത്രം ധരിക്കേണം നാം
  വീടും പരിസരവും ശുചിയാക്കൂ
 പകർച്ചാവ്യാധികളിൽ നിന്ന് മുക്തരാകൂ
വ്യക്തി ശുചിത്വം പാലിക്കൂ
സമൂഹ ശുചിത്വം ഉണ്ടാക്കൂ
 

സാൻവിയ എം കെ
2 A മുഴപ്പിലങ്ങാട് യു.പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത