സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ സ്നേഹിച്ചു വളരാം

Schoolwiki സംരംഭത്തിൽ നിന്ന്


സ്നേഹിച്ചു വളരാം

പ്രകൃതിയെ നാം സംരക്ഷിച്ചാൽ
പ്രകൃതി നമ്മെ സ്നേഹിച്ചീടും
പരിസരമാകെ ശുചിയാക്കി
നട്ടുനനയ്ക്കുക സസ്യങ്ങൾ
പരിസ്ഥിതിയെ നാം സംരക്ഷിച്ചാൽ
പകർച്ചവ്യാധികൾ ഒഴിവാക്കാം
വ്യക്തിശുചിത്വം ശീലമാക്കി
നല്ലൊരു നാളെയെ കണികണ്ടീടാം

റെയ്ഹാൻ സജാദ്
1 ബി എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത