(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം
അതിജീവിതത്തിൻ പാതയിൽ
നമുക്കൊത്തു ചേർന്ന് നേരിടാം
കൊറോണ എന്ന ലോകമഹാമാരിയെ
കൈകൾ ചേർത്ത് നിന്ന് ഭയപ്പെടാതെ
പ്രതിരോധിച്ച്നേരിടാം ഈ മഹാമാരിയെ
ലോകം മുഴുവൻ മരണഭയത്താൽ
ഓരോ രാവും പകലും വിധിയെ പകച്ച് നിന്നിട്ടും,
വെള്ള പട്ടിൻ മാലാഖമാർ
യുദ്ധമുഖത്തെന്ന പോലെ പുഞ്ജിരി തൂകി
വിജയത്തിൻ പാതതാണ്ഢിടും
ഒറ്റക്കെട്ടായി ഒരു മനസ്സായി നേരിടാം,
ഈ ലോകമഹാമാരിയെ,