സെന്റ് ക്രൂസ് എൽ പി എസ്സ് വാലാച്ചിറ/അക്ഷരവൃക്ഷം/ശുചിത്വം പാലിക്കൂ...

Schoolwiki സംരംഭത്തിൽ നിന്ന്
16:26, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nidhin84 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ശുചിത്വം പാലിക്കൂ... | color=3 }} <c...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം പാലിക്കൂ...

ശുചിത്വമെന്നത് പാലിച്ചില്ലേൽ
രോഗം വരുമെന്നോർത്തോളൂ
കൈയും വായും കഴുകിയ ശേഷം
ഭക്ഷണമൊക്കെ കഴിച്ചോളൂ
പുലരിയിലാദ്യം എണീറ്റാലുടനെ
നന്നായി പല്ലുകൾ തേക്കേണം
മുടിയും നഖവും വെട്ടേണം
എന്നും നന്നായി കുളിക്കേണം
അലക്കിയ വസ്ത്രം ധരിക്കേണം
പരിസരം വൃത്തിയിൽ കാക്കേണം
ശുചിത്വമെന്നത് പാലിക്കുമ്പോൾ
രോഗം ദൂരെയകന്നോളും

Asher Siby
4 A സെന്റ് ക്രൂസ് എൽ പി എസ്സ് വാലാച്ചിറ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nidhin84 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത