കുരിക്കിലാട് യു പി എസ്/അക്ഷരവൃക്ഷം/കാത്തിരിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
15:57, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാത്തിരിപ്പ്

ഇനിയൊരു ജന്മത്തിൻ പുലരി പിറന്നെങ്കിൽ
 നവ ജീവിതം നമുക്കൊന്നായ് കോർത്തെടുക്കാം
 വിടരാതടർന്നോരെൻ പ്രണയ മൊട്ടേ
ഒരിക്കലും പിരിയാത്തൊരാത്മബന്ധമായ്
അഭിലാഷമൊക്കയും സഫലമാക്കാം ......
 

ആദിത്ത് ആർ എം
6 A ക‍ുരിക്കിലാട് യ‍ു പി സ്‍ക‍ൂൾ
ചോമ്പാല ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Jaydeep തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത