ഗവ.എൽ.പി.എസ് .പെരുമ്പളം/അക്ഷരവൃക്ഷം/പൂക്കൾ

15:44, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- B34312 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂക്കൾ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂക്കൾ


മ‍ഞ്ഞ മ‍ഞ്ഞ പൂവ്
കണിക്കൊന്നപ്പൂവ്
ചുവപ്പ് നിറത്തിൽ
ചെമ്പരത്തിപ്പൂവ്
വെള്ളപ്പൂവാണല്ലോ
മന്ദാരപ്പൂ
പൂക്കൾ പൂക്കൾ
പലതരമുണ്ടേ

 

അബിത കെ എസ്
1 A ജി എൽ പി എസ് പെരുമ്പളം,ആലപ്പുഴ,തുറവൂർ
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത