(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
കൊറോണ
കൊറോണ വന്നു
കൊറോണ വന്നു
ലോകമെങ്ങും കൊറോണ വന്നു
നാടെങ്ങും കൊറോണ വന്നു
പേടിച്ചിങ്ങനെയിരിപ്പാം
വീട്ടിൽ കുത്തിയിരിപ്പാം
കളിയുമില്ല കൂട്ടുകാരുമില്ല
വെറുതെ അങ്ങിനെയിരിപ്പാം
കൊറോണയെന്ന വൈറസിനെ
കൈകൾ കഴുകി പ്രതിരോധിക്കാം.