ഗവ. എൽ പി സ്കൂൾ ,ആനയിടുക്ക്/അക്ഷരവൃക്ഷം/രചനയുടെ പേര്

Schoolwiki സംരംഭത്തിൽ നിന്ന്
15:30, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ ടീച്ചർക്ക്

പ്രിയപ്പെട്ട ടീച്ചർ

എനിക്ക് സുഖം തന്നെ. ടീച്ചർക്ക് സുഖമാണോ.ഞങ്ങൾ വീട്ടിനുള്ളിൽ തന്നെയാണ്.ഉമ്മയും ഉപ്പയും ഇത്താത്തയും എപ്പോഴും ഇവിടെത്തന്നെയുള്ളതു കൊണ്ട് സന്തോഷം തന്നെ. ഉപ്പാനെ കാണാൻ കിട്ടില്ലായിരുന്നു.ഇപ്പൊ എപ്പോഴും ഇവിടെ ഉണ്ട്. ഉപ്പ ചായ ഉണ്ടാക്കി തരും.നല്ല രസമാണ്. ടീച്ചർ സ്കുളിൽ വരാറുണ്ടോ.

അസ് വ നവാസ്

അസ് വ നവാസ്
1A ഗവ. എൽ പി സ്കൂൾ,ആനയിടുക്ക്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം