ജിഎൽപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ ജാഗ്രതയോടെ

Schoolwiki സംരംഭത്തിൽ നിന്ന്
15:29, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= ജാഗ്രതയോടെ | color= 2 }} <center> <poem> ഡെങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജാഗ്രതയോടെ

  
 ഡെങ്കി പനിയും ചിക്കുൻ ഗുനിയും
 അയ്യോ പനിയത് ഉലകിൽ സുലഭം
 നിപയുമെത്തി പേടിപനിയായി
 ആധികൾ വ്യാധികൾ പലതരമായി
        ചൈനയിൽ നിന്നൊരു
        കുഞ്ഞൊരു വൈറസ്
        കണ്ണുമുരുട്ടി കയ്യിൽ കയറി
        ലോകത്താകെ ഉറഞ്ഞു തുള്ളി.
ലോക്ഡൗണായി ലോകവുമപോൾ
ലാത്തിയെടുത്തു പോലീസേമാൻ
വീട്ടിലിരിക്കു വീട്ടിലിരിക്കു
പേടി വേണ്ട ജാഗ്രത വേണം
        ഓടിയെത്തി ഡോക്ടർ മാരും
        സോപ്പിൽ പതച് സോപ്പിട്ട് നിർത്താം
        ഇത്തിരിയകലാം ഒരുമയുമായി
        ജാഗ്രതയോടെ നിന്നു തുരത്താം

ANUSHKA.P
3 C ജിഎൽപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത