ഗവ.എൽ.പി.എസ് .പെരുമ്പളം/അക്ഷരവൃക്ഷം/പൂച്ച

Schoolwiki സംരംഭത്തിൽ നിന്ന്
15:25, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- B34312 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂച്ച <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂച്ച

പൂച്ച നല്ല പൂച്ച
‍ഞാ൯ കണ്ട പൂച്ച
എലിയെ പിടിക്കും പൂച്ച
വെള്ളയിൽ കറുത്ത പുള്ളിയുള്ള പൂച്ച
തിളങ്ങുന്ന കണ്ണുകൾ ഉള്ള പൂച്ച
എന്റെ സ്വന്തം പൂച്ച
 

കാർത്തിക് കെ എസ്
1 A ജി എൽ പി എസ് പെരുമ്പളം ,ആലപ്പുഴ,തുറവൂ‍ർ
തുറവൂ‍ർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത