ഉള്ളടക്കത്തിലേക്ക് പോവുക

ജിഎൽപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ , വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
15:21, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= , വൈറസ് | color= 2 }} <center> <poem> തൊട്ടാൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
, വൈറസ്

  



തൊട്ടാൽ കയറും വൈറസ്
തുമ്മിയാൽ പിടിക്കും വൈറസ്
സോപ്പിൽ ചാകും വൈറസ്
ലോകം മുഴുവൻ സങ്കടത്തിലായി
കുട്ടികളെല്ലാം വിഷമത്തിലായി
കളിയും ഇല്ല കൂട്ടും ഇല്ല
ടി വി കണ്ടു മടുത്തു ഞങ്ങൾ
എപ്പോൾ തീരും വൈറസ്
കൊറോണ എന്നൊരു വൈറസ്
ഒന്നു പോകൂ വൈറസേ....

              
             
               
        

ശിവദ ബാബുരാജ്
2 A ജിഎൽപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത