കുരിക്കിലാട് യു പി എസ്/അക്ഷരവൃക്ഷം/ശ‍ുചിത്വം

14:06, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16251 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

ശുചിത്വമെന്നത് പാലിച്ചാൽ
എല്ലാവർക്കും നല്ലതു മാത്രം
വ്യക്തി ശുചിത്വം പാലിക്കേണം
നാടും വീടും ശുചിയാക്കേണം
 നമ്മളെല്ലാം ഒത്തൊരുമിക്കാം
നമ്മുടെ നാടിൻ നാളേക്കായ്
വരുന്ന തലമുറ വളരട്ടെ
സുന്ദരമായ ഒരു ലോകത്തിൽ
 

കൃഷ്ണപ്രിയ പി
5 A ക‍ുരിക്കിലാട് യ‍ു പി സ്‍ക‍ൂൾ
ചോമ്പാല ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത