(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി
മണ്ണ് ,വായു ,വെള്ളം ,മരങ്ങൾ
ഇവയെല്ലാം ചേർന്നാൽ പരിസ്ഥിതി
ഇതെല്ലം നമ്മൾ നശിപ്പിച്ചാൽ പിന്നെ
നാളെ എന്താകും സ്ഥിതി ?
ഒന്നായ് നമുക്ക് സൂക്ഷിച്ചീടാം
നമ്മുടെ പരിസ്ഥിതിയെ
എന്നും നമ്മെ രക്ഷിച്ചീടും
നമ്മുടെ പരിസ്ഥിതിയെ .