പാലിച്ചീടാം നമ്മൾക്ക് നല്ല ശുചിത്വശീലങ്ങൾ കൈകൾ നന്നായ് കഴുകീടാം നിത്യവുമെന്നും കുളിച്ചീടാം വൃത്തിയുള്ള ഉടുപ്പണിയാം കരുതലോടെ മുന്നേറാം
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത