കടമ്പൂർ നോർത്ത് യു.പി.എസ്/അക്ഷരവൃക്ഷം/തുരത്താം ഈ വീരനെ

Schoolwiki സംരംഭത്തിൽ നിന്ന്
14:00, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തുരത്താം ഈ വീരനെ


ഇന്നൊരു വീരൻ നമ്മുടെ
ലോകത്തെ
പിടിച്ചടക്കി വാഴുന്നു
കൊറോണ എന്ന ഈ
 വീരനെ നമുക്ക്
ഓടിക്കേണം പെട്ടെന്നു
കഴിയാം നമുക്ക് വീട്ടിൽ തന്നെ
നമ്മുടെ നല്ലൊരു നാളെക്കായ്‌ .
 

വിസ്മയ് ഇ
2A കടമ്പുർ നോർത്ത് യു പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത