കടമ്പൂർ നോർത്ത് യു.പി.എസ്/അക്ഷരവൃക്ഷം/കൊറോണ എന്ന കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
13:59, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ എന്ന കോവിഡ് 19



പുതുവർഷത്തിൽ വന്നൊരു വീരൻ
കൊറോണ എന്നൊരു രാക്ഷസൻ
കോവിഡ് 19 വൈറസായി
ലോകം മുഴുവൻ കറങ്ങുന്നേ
ലക്ഷം ലക്ഷം ജീവനുകൾ
ദിവസം തോറും പൊലിയുന്നു
നമ്മുടെ ജീവൻ രക്ഷിക്കാൻ
നമുക്കൊന്നായ് പൊരുതീടാം
 

ആൻവി ശ്രീജിത്ത്
2A കടമ്പുർ നോർത്ത് യു പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത