മരിച്ചിട്ടിലിനിയും ... മനുഷ്യ മനസ്സുകളിൽ ... മനുഷ്യത്വമെന്ന വികാരം ... മർത്ത്യന് ... മനസ്സിലാക്കാൻ ... പടി കടന്നെത്തണം ... മഹാമാരിയോ ... പ്രളയ മോ ... വിരുന്നുകാരനായി ......
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത