(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗ പ്രതിരോധം
ആരോഗ്യത്തിന് വേണം വൃത്തി
ദേഹം മുഴുവൻ വേണം വൃത്തി
വസ്ത്രം മുഴുവൻ വേണം വൃത്തി
വീട്ടിലും നാട്ടിലും റോട്ടിലും വേണം വൃത്തി
കൈകൾ കഴുകാം അകലം പാലിക്കാം
തുമ്മുമ്പോഴും ചുമക്കുമ്പോഴും വായ് അടച്ചിടാം
രോഗത്തെ പ്രതിരോധിക്കാം.