പമ്മിപ്പമ്മിപ്പമ്മി വരുന്നേ മീശക്കാരൻ പൂച്ച കാച്ചിവെച്ച പാല് കാലിയാക്കി വച്ചു അമ്മ ഓടി വന്നു വടിയെടുത്തടിച്ചു ങ്യാവൂ എന്ന് കരഞ്ഞ് പൂച്ച ഓടിപ്പോയി