എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/ഒത്തൊരുമിക്കാം പോരാടാം

Schoolwiki സംരംഭത്തിൽ നിന്ന്
12:55, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Korangath (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒത്തൊരുമിക്കാം പോരാടാം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒത്തൊരുമിക്കാം പോരാടാം

രിയപ്പെട്ട കൂട്ടുകാരെ നമുക്ക് എല്ലാവർക്കും അറിയാമല്ലോ ലോകത്ത് കൊറോണ വയർലെസ് പിടിപെട്ടിരിക്കുകയാണെന്ന്. കൊറോണ വയറസിനോട് നമ്മുടെ രാജ്യം പൊരുതികൊണ്ടിരിക്കുകയാണ് ഇത് മാരകമായ ഒരു രോഗമാണ് ഈ രോഗം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക് പകരുന്നു ധാരളം പോസിറ്റീവുകൾ പുറത്ത് വരാൻ തുടങ്ങുകയും ധാരാളം ആളുകൾക്കു അത് പകരുകയും ചെയ്യും അതിനാൽ എല്ലാവരും വളരെ ശ്രദ്ധാലുവായിരിക്കണം തിരക്കുള്ള സ്ഥലങ്ങളിലേക്ക് പോവരുത്.വീടുകൾക്കുള്ളിൽ തന്നെ കഴിയുക.ഗവണ്മെന്റിന്റെ നിർദ്ദേശങ്ങൾ അനുസരിക്കുക.ആളുകളിൽ നിന്ന് ഒരു മീറ്റർ അകലം പാലിക്കുക

കൊറോണയെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ -പുറത്ത് പോവുമ്പോൾ മാസ്ക് ധരിക്കുക -തിരിച്ചു വീട്ടിൽ വന്നാൽ കൈയും മുഖവും സോപ്പിട്ട് കഴുകുക പരമാവധി നമ്മളെ നമ്മൾ ശ്രദ്ധിക്കുക കൂടുതൽ പേർക് വന്നാൽ പിന്നെ ആർക്കും നിയത്രിക്കാനാവില്ല ആരും ഇതിനെ നിസ്സാരമായി കാണരുത്

Fathima samrin
1 C AMLPS KORANGATH
TANUR ഉപജില്ല
MALAPPURAM
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം