ജി.എം.എൽ.പി.സ്കൂൾ മണലിപ്പുഴ/അക്ഷരവൃക്ഷം
ദൃശ്യരൂപം
താറാവ്
'
കുണുങ്ങി കുണുങ്ങി നടക്കും
കുുഞ്ഞിത്താറാവേ,
നിന്നെകാണാനെന്തു ഭംഗി
നിന്റെ ശബ്ദം കേൾക്കാൻ എന്തു രസം
ആര്യശ്രീ കെ
ഒന്നാം തരം
ജി എം എൽ പ് സ്കൂൾ മണലിപ്പുഴ