സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്സ്. രാമപുരം./അക്ഷരവൃക്ഷം/മഴ

Schoolwiki സംരംഭത്തിൽ നിന്ന്
11:49, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayasankarkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴ

ഉച്ച നേരത്തൊരു കൊച്ചുമയക്കത്തിൽ
പിച്ചവച്ചെത്തിയ കാർമുകിലോ
തല്ലിച്ചിതറുന്നുചില്ലുകണക്കെയെൻ
മുന്നിലുൻമാദിനിയായ് പൊഴി‍യുന്നു.
പൂക്കുന്നു തൈമാവിൻ ചില്ലകളും
നിരന്നാടുന്നു കൈതോലകൂട്ടങ്ങളും
കാറ്റിൽ ചാഞ്ചാടും വയൽ പൂക്കളും
മഴനീരു നുകരുന്നു വേഴാമ്പലും.
 

അൻവിൻ ബിനു
7 എ സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്സ്. രാമപുരം.
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത