എസ്.ജി.എച്ച്.എസ്.എസ് മുതലക്കോടം/അക്ഷരവൃക്ഷം/കൊറോണ

11:36, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29027 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

എന്തൊരസുഖമിത്
ആളേക്കൊല്ലു മിത്
പ്രതിവിധിയില്ലി തിന്
പകരും രോഗ മിത്

         എന്തൊരസുഖമിത്
         പകരും രോഗ മിത്
         വൈറസ് രോഗ മിത്
         കൊറോണ വൈറസി ത്

നാശം വിതക്കു മിത്
ഒരു മഹാമാരിയിത്
ഭയക്കരുതിതിനെ
തുരത്തണമിതിനെ

അലൻ അരുൺ
8 B എസ് ജി എച്ച് എസ് എസ് മുതലക്കോടം
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത