എന്തിനാണാവോ ഈ ചവറ്റു - കൊട്ടകൾ വെറുതെ ആരെയോ നോക്കി നിൽക്കയോ പതിയെ പൊതുസ്ഥലങ്ങളിലെ കാവൽ- ക്കാരായി നിൽക്കെ ചപ്പുചവറുകൾ വാരി വിതറവെ നേരെ പ്ലാസ്റ്റിക്കിന്റെ കണ്ണിൽ- നിന്നു കനലുകൾ പൊട്ടിച്ചിതറി മാലിന്യക്കൂമ്പാരങ്ങൾ നിറയും ലോകമാം അമ്മയെ കാത്തു രക്ഷിക്കാം
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത