കുറുമ്പുക്കൽ എൽ.പി.സ്കൂൾ/അക്ഷരവൃക്ഷം/അതിജീവനം

09:52, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajithkomath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം

അന്നൊരുകാലത്ത് നേരത്ത്
കേട്ടപാടെ ഞങ്ങൾ ഞെട്ടിപ്പോയി
മുന്നറിവില്ലാതന്നു മുതൽ
പള്ളിക്കൂടമടക്കുകയായ്
പാടങ്ങൾ ഏറെ തീ‍ർന്നില്ലെങ്കിലും
പരീക്ഷകളെല്ലാം ബാക്കിയാക്കി
കാത്തിരുന്നൊരു വാർഷികരാവും
നമ്മൾക്കെല്ലാം നഷ്ടമായി
മനുഷ്യരെയെല്ലാം ഇല്ലാതാക്കാൻ
കൊറോണ എന്നൊരു വൈറസ്
ലോകം മുഴുവൻ വ്യാപിക്കുമ്പോൾ
പകരാതെ ഞങ്ങൾ നോക്കേണം

ദേബാശിഷ് ഇ.
2 കുറുമ്പുക്കൽ എൽ പി
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത