01:22, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19624(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=തത്തമ്മ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പച്ചച്ചിറകുള്ള തത്തമ്മേ
പുഞ്ചിരി തൂകും തത്തമ്മേ
തക്കാളിച്ചുണ്ടുള്ള തത്തമ്മേ
തക്കാളി തന്നാൽ തിന്നാമോ
പച്ച നിറമുള്ള തത്തമ്മേ
പച്ച നിറം പൂശിയതാരാണ്?
പച്ചയില എനിക്ക് തന്നതാണ്
എന്റെ കൂടെ പോരാമോ
കാഴ്ചകൾ കണ്ട് രസിക്കാലോ