ജി.എം.യു.പി.സ്കൂൾ താനൂർ ടൗൺ/അക്ഷരവൃക്ഷം/കൊറോണയെ അകറ്റാം

Schoolwiki സംരംഭത്തിൽ നിന്ന്
01:08, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= കൊറോണയെ അകറ്റാം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)


കൊറോണയെ അകറ്റാം

2019 ൽ ചൈനയിലെ വുഹാനിൽ കണ്ടെത്തിയ വൈറസാണ് കോവിഡ് 19 മനുഷ്യനിൽ നിന്നും മനുഷ്യനിലേക്ക് പകരുന്ന കൊറോണ എന്ന രോഗം കേവലം നാലു മാസങ്ങൾ കൊണ്ട് ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്നു . ഇതു വരെ ലോകത്ത് 2 ലക്ഷത്തോളം ആളുകൾ മരണപ്പെട്ടു. ദശലക്ഷകണക്കിനാളുകൾ രോഗത്തിൻറപിടിയിലാണ് കൃത്യമായ മരുന്ന് ഇതുവരെ കണ്ടു പിടിച്ചിട്ടില്ല. രോഗം പകരുന്നത് തടയാൻ സാമൂഹിക അകലം പാലിക്കൽ മാത്രമാണ് പോംവഴി. നമ്മുക്കും ഈ മാർഗ്ഗം സ്വീകരിച്ച് കൊറോണയെ അകറ്റാം

അഫാന എം പി
6A ജി എം യു പി സ്കൂൾ താനൂർ ടൗൺ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം