22:39, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47542ramalluralps(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മറവി <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മണ്ണിനെ നാം മറന്നു,
വിണ്ണിനെ നാം മറന്നു,
സസ്യത്തെയും നീർച്ചാലിനേയും
എന്തിനേറെ,
നമ്മെത്തന്നെ നാം മറന്നു.
എല്ലാം മലിനമാക്കി കുതിക്കുമ്പോൾ
ആപത്തെന്ന് നാം മറന്നു.