ജി.എൽ.പി.എസ് തുയ്യം/അക്ഷരവൃക്ഷം/കാത്തിരിപ്പ്
കാത്തിരിപ്പ്
മിഥുൻ നാലു വയസുകാരനാണ്.അവൻ അവന്റെ അച്ഛനെ കണ്ടിട്ട് മൂന്ന് വർഷമാവാറായി . കോറോണക്കെതിരെ ജാഗ്രത പാലിച്ചില്ലെങ്കിൽ നമ്മുടെ പ്രിയപ്പെട്ടവർ പോലും നമ്മളെ വിട്ടുപോകും.അവരെ അവസാനമായി ഒന്ന് കാണുവാൻ പോലും നമുക്ക് സാധിക്കില്ല.ഭയമല്ല ജാഗ്രതയാണ് വേണ്ടത്.
|