ജി. വി. എച്ച്. എസ്.എസ്. വേങ്ങര/അക്ഷരവൃക്ഷം/കൊറോണ വൈറസ്
കൊറോണ വൈറസ്
ലോകത്തെ യൊന്നായ് ഭീതിയിലാക്കിയ വൈറസ്, മാനുഷരെല്ലാരും ഒന്നായ് ഭയപ്പെടുന്നിതിനെ, ഇതിൻ പേര് കേട്ടാൽ ഞെട്ടിത്തരിക്കുമെല്ലാരും , കാരണം ഇതിൻ പേർ മഹാമാരിയാം കൊറോണ ലക്ഷണമത് കേട്ടോളൂ ചുമ പനിതലവേദന ജലദോഷം ഇവ ഉണ്ടെങ്കിൽ സ്വയം ചികിൽസ ചെയ്യാതെ ആതുര സേവനം തേടി ടേണം ...... ചൈന മഹാ സാമ്രാജ്യത്തിലെ വുഹാനിൽ നിന്നും പൊട്ടി പുറപ്പെട്ടതാം കൊറോണ ഹസ്ഥദാന മരുതരുത് പകരമായ് കൂപ്പുകൈയ് വീട്ടിലിരുന്നു പ്രതിരോധിക്കൂ ........ കൈകൾ കഴുകുക, മാസ്ക് ധരിക്കുക, ശുചിയായ് നിൽക്കുക എന്നും പതിവായ് ..... ജാഗ്രതയോടെ, കരുതലോടെ ഒന്നായ്തടുക്കാം കൊറോണ വൈറസിനെ ....
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- മലപ്പുറം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ