ഒറ്റക്കെട്ടായി നാം പോരാടീടാം കൊറോണയെന്ന വൈറസിനെ കൈകഴുകീടാം സോപ്പിനാലേ ശ്രദ്ധയോടാവർത്തിക്കാം...... നന്നായകലം പാലിക്കേണം മാസ്‍കുകളെപ്പോഴും ധരിക്കേണം ധാർമികമായി ചിന്തിക്കേണം കീഴ്‍പ്പെടാതിരിക്കേണം......... വ്യാധിയെ പരത്തീടാതെ നിപ്പയെ പ്രതിരോധിച്ചപോൽ കൊറോണയെ തുരത്തീടാനായ് ഒറ്റക്കെട്ടായ് പൊരുതീടാം...........
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത