അകന്നിരിക്കാം നമുക്ക് അടുത്തിരിക്കാം പിന്നീട് ജാഗ്രതയോടെ നീങ്ങാം പടർത്താതിരിക്കാം കൈകൾ സോപ്പിട്ട് കഴുകാതെ തൊടല്ലേ കണ്ണും മൂക്കും വെറുതെ പുറത്ത് നടക്കല്ലേ വ്യാപിപ്പിക്കല്ലേയീ രോഗത്തെ തീർച്ചയായും തുരത്തേണം ഏവരും ഒന്നായ് നിന്നാലും