ജി.എൽ.പി.സ്കൂൾ കെ.പുരം/അക്ഷരവൃക്ഷം/കൊറോണയെ അകറ്റം

Schoolwiki സംരംഭത്തിൽ നിന്ന്
21:26, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയെ അകറ്റം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയെ അകറ്റം

എന്റെ രാജ്യത്ത് കൊറോണ എന്ന ഒരു മഹാമാരി പടർന്നുപിടിക്കുകയാണ്. അതിനാൽ എനിക്കും എന്റെ രാജ്യത്തിനും വേണ്ടി ഞാൻ എന്തും ചെയ്യാൻ തയ്യാറാണ്. കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക, തുമ്മലോ ചുമയോ വരുകയാണെങ്കിൽ ഒരു തൂവാല ഉപയോഗിച്ച് മറച്ചുകെട്ടുക. പുറത്തേക്ക് ഇറങ്ങരുത്. അത്യാവശ്യത്തിന് പുറത്തേക്ക് ഇറങ്ങുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കണം. കൊറോണയെ അകറ്റാൻ നമുക്ക് ഒത്തൊരുമിച്ചു പ്രവർത്തിക്കാം

ഫാത്തിമ ഷിഫ
1B ജി എൽ പി സ്കൂൾ കെ പുരം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം