കൊളവല്ലൂർ യു.പി.എസ്/അക്ഷരവൃക്ഷം/ലോക്ക് ഡൌൺ

Schoolwiki സംരംഭത്തിൽ നിന്ന്
21:05, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Panoormt (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക്ക് ഡൌൺ

വഴി യോര കാഴ്ചകൾ
 നിൽ പൂ...
അനാഥരായി, കടൽത്തിരമാലകൾ
തഴുകാൻ വെമ്പിടുന്നു എൻ
പാദസരോജകളെ
പറവകൾ ശുദ്ധവായു ശ്വസിപ്പൂ..
ആത്മഗതം മട്ടിൽ ഇവിടെന്തു -
സംഭവിച്ചു മനുഷ്യർക്ക്
പുകയില്ല, മാലിന്യമില്ല., കൊലയില്ല, കൊള്ളടയില്ല, അക്രമങ്ങളൊന്നു മില്ലിവിടെ
പ്രതിരോധിക്കാം നല്ലൊരു നാളെക്കായി ലോക്ക് ഡൗണിലുടെ....

അവന്തിക
ആറാം തരം എ കൊളവല്ലൂർ യു പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത